വിപ്രോയുടെ ഫലം പുറത്ത്
ഐടി മേഖലയിലെ നിരാശപ്പെടുത്തുന്ന ഒന്നാം പാദ ഫലങ്ങളുടെ തുടർച്ചയായി ഇന്ന് വിപ്രോയുടെ ലാഭകണക്കുകളും പുറത്തുവന്നു. ലാഭത്തിൽ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2563 കോടി രൂപയാണ് ഒന്നാം പാദ ലാഭം.
;