അരി അടക്കം നിരവധി ഭക്ഷ്യ വസ്തുക്കള്‍ക്ക് ഇന്ന് മുതല്‍ വില കൂടും

അരി അടക്കം നിരവധി ഭക്ഷ്യ വസ്തുക്കള്‍ക്ക് ഇന്ന് മുതല്‍ വില കൂടും. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വില കൂടുന്നത്. അതേസമയം ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് വ്യക്തമാക്കി ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതിയെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.

Update: 2022-07-18 03:59 GMT

Full View
Tags:    

Similar News