ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ഫണ്ടിംഗ് നേടി ഫിന്‍ടെക് മേഖല
ഫിന്‍ടെക് മേഖലയാണ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ഫണ്ടിംഗ് നേടിയതെന്ന് നാസ്‌കോം റിപ്പോര്‍ട്ട്. വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളായ ടൈഗര്‍ ഗ്ലോബല്‍, സെക്വേയ കാപിറ്റല്‍ എന്നിവയുടെ നേതൃത്വത്തില്‍ ഈ കാലയളവില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് നടന്ന ഫണ്ടിംഗില്‍ ഫിന്‍ടെക് മേഖല 47,870 കോടി രൂപയുടെ നിക്ഷേപമാണ് നേടിയത്. ഫിന്‍ടെക് സ്ഥാപനങ്ങള്‍ മൊത്തം നിക്ഷേപത്തിന്റെ 26 ശതമാനത്തോളമാണ് ഈ പാദത്തില്‍ സ്വന്തമാക്കിയത്