ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം ഇത്തവണയും 10000 കോടി കടന്നേക്കും
ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു. വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യ-ചൈന വ്യാപാരം 67 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 125 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് നിലവാരത്തിലെത്തിയിരുന്നു.