ഇന്ത്യയുടെ മൂലധനനിക്ഷേപത്തിൽ 70 ശതമാനത്തിലധികം വളർച്ച

മെയ് മാസത്തിൽ ഇന്ത്യയുടെ മൂലധനനിക്ഷേപത്തിൽ 70 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. ജൂൺ മാസത്തെ ധനമന്ത്രാലയത്തിന്റെ സാമ്പത്തിക റിപ്പോർട്ടിലാണ് ഈക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോർപ്പറേറ്റ് മേഖലയും പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന് ധനമന്ത്രാലയം അറിയിച്ചു.

Update: 2022-07-15 01:47 GMT
മെയ് മാസത്തിൽ ഇന്ത്യയുടെ മൂലധനനിക്ഷേപത്തിൽ 70 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. ജൂൺ മാസത്തെ ധനമന്ത്രാലയത്തിന്റെ സാമ്പത്തിക റിപ്പോർട്ടിലാണ് ഈക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോർപ്പറേറ്റ് മേഖലയും പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
Full View
Tags:    

Similar News