രാജ്യമാകെ ഇപിഎഫ് പെന്‍ഷന്‍ ഇനിമുതല്‍ ഒരേസമയം

രാജ്യമാകെ ഇപിഎഫ് പെന്‍ഷന്‍ ഇനിമുതല്‍ ഒരേസമയം. തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 73 ലക്ഷം വരുന്ന ഇപിഎഫ്ഒ പെന്‍ഷന്‍ക്കാര്‍ക്കാണ് ഒരേസമയത്ത് പെന്‍ഷന്‍ തുക ലഭിക്കാന്‍ സംവിധാനമൊരുങ്ങുന്നത്

Update: 2022-07-11 00:30 GMT

രാജ്യമാകെ ഇപിഎഫ് പെന്‍ഷന്‍ ഇനിമുതല്‍ ഒരേസമയം. തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 73 ലക്ഷം വരുന്ന ഇപിഎഫ്ഒ പെന്‍ഷന്‍ക്കാര്‍ക്കാണ് ഒരേസമയത്ത് പെന്‍ഷന്‍ തുക ലഭിക്കാന്‍ സംവിധാനമൊരുങ്ങുന്നത്

Full View
Tags:    

Similar News