ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. എട്ട് ശതമാനമാണ് ശമ്പള വര്‍ധന. ഏപ്രിലില്‍ 8 ശതമാനം ശമ്പളം വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷമാണ് പുതിയ ശമ്പള വര്‍ധന

Update: 2022-07-08 00:41 GMT

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. എട്ട് ശതമാനമാണ് ശമ്പള വര്‍ധന. ഏപ്രിലില്‍ 8 ശതമാനം ശമ്പളം വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷമാണ് പുതിയ ശമ്പള വര്‍ധന

Full View
Tags:    

Similar News