വായ്പകൾക്കും അഡ്വാൻസുകൾക്കുമുള്ള നിരക്കുകൾ വർധിപ്പിച്ച് കാനറാബാങ്ക്

വായ്പകൾക്കും അഡ്വാൻസുകൾക്കുമുള്ള നിരക്കുകൾ വർധിപ്പിച്ച് കാനറാബാങ്ക്.  ഫണ്ട് ബേസ്ഡ് ലെൻഡിംഗ് നിരക്ക് , റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക്  എന്നിവയാണ് ഒരു വർഷത്തെ കാലയളവിലേക്ക് വർദ്ധിപ്പിച്ചത്. 2022 ജൂലൈ 7 മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും.

Update: 2022-07-08 00:21 GMT
വായ്പകൾക്കും അഡ്വാൻസുകൾക്കുമുള്ള നിരക്കുകൾ വർധിപ്പിച്ച് കാനറാബാങ്ക്. ഫണ്ട് ബേസ്ഡ് ലെൻഡിംഗ് നിരക്ക് , റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് എന്നിവയാണ് ഒരു വർഷത്തെ കാലയളവിലേക്ക് വർദ്ധിപ്പിച്ചത്. 2022 ജൂലൈ 7 മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും.
Full View
Tags:    

Similar News