ചെറുമല്‍സ്യബന്ധനം കേരളത്തിന്റെ മല്‍സ്യമേഖലയ്ക്ക് വലിയ നഷ്ടം: വിദ​ഗ്ധർ

അനിയന്ത്രിത ചെറുമല്‍സ്യബന്ധനം കേരളത്തിന്റെ സമുദ്രമല്‍സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നെണ്ടെന്ന് വിദ​ഗ്ധർ. കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന ശില്‍പശാലയിലാണ് വിഷയം ചർച്ചയാത്. ചെറുമീനുകളുടെ പിടിച്ചു കയറ്റുന്നതിലൂടെ സാമ്പത്തിക നഷ്ടത്തോടൊപ്പം മല്‍സ്യസമ്പത്ത് കുറയുന്നതിനും കാരണമാകുമെന്ന് വിദ​ഗ്ധർ പറഞ്ഞു

Update: 2022-07-06 04:40 GMT

Full View
Tags:    

Similar News