എച്ച്ഡിഎഫ്‌സി ബാങ്ക്- എച്ച്ഡിഎഫ്‌സി ലിമിറ്റഡ് ലയനത്തിന് ആര്‍ബിഐ അംഗീകാരം

എച്ച്ഡിഎഫ്‌സി ബാങ്ക്- എച്ച്ഡിഎഫ്‌സി ലിമിറ്റഡ് ലയനത്തിന് ആര്‍ബിഐ അംഗീകാരം. ഏകദേശം 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലയനമാണ് എച്ച്ഡിഎഫ്‌സി പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മോര്‍ട്‌ഗേജ് വായ്പാ ദാതാക്കളില്‍ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് എച്ച്ഡിഎഫ്‌സി

Update: 2022-07-05 06:00 GMT

എച്ച്ഡിഎഫ്‌സി ബാങ്ക്- എച്ച്ഡിഎഫ്‌സി ലിമിറ്റഡ് ലയനത്തിന് ആര്‍ബിഐ അംഗീകാരം. ഏകദേശം 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലയനമാണ് എച്ച്ഡിഎഫ്‌സി പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മോര്‍ട്‌ഗേജ് വായ്പാ ദാതാക്കളില്‍ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് എച്ച്ഡിഎഫ്‌സി

Full View
Tags:    

Similar News