പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി നികുതി വർധിപ്പിച്ച് സർക്കാർ
പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി നികുതി വർധിപ്പിച്ച് സർക്കാർ. ആഭ്യന്തര ക്രൂഡ് ഓയിലിനും നികുതി ബാധകമാകും. പെട്രോളിന്റെയും എടിഎഫിന്റെയും കയറ്റുമതിയിൽ ലിറ്ററിന് 6 രൂപയും ഡീസലിന് കയറ്റുമതി ലിറ്ററിന് 13 രൂപയുമാണ് വർധിക്കുക.