നോർവെയ്ക്ക് വേണ്ടി ഇലക്ട്രിക് വെസ്സലുകൾ നിർമ്മിച്ച് കൊച്ചി കപ്പൽശാല

നോർവെയ്ക്ക് വേണ്ടി മാരിസ്, തെരേസ എന്നീ ഇലക്ട്രിക് വെസ്സലുകൾ നിർമ്മിച്ച് കയറ്റി അയച്ച് കൊച്ചി കപ്പൽശാല . ലോകത്തെ രണ്ടാമത്തേയും ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകളാണ് ഇത്. ഒരുമാസം കൊണ്ട് ഇവ നോർവെയിലെത്തും.  

Update: 2022-06-29 05:32 GMT
നോർവെയ്ക്ക് വേണ്ടി മാരിസ്, തെരേസ എന്നീ ഇലക്ട്രിക് വെസ്സലുകൾ നിർമ്മിച്ച് കയറ്റി അയച്ച് കൊച്ചി കപ്പൽശാല . ലോകത്തെ രണ്ടാമത്തേയും ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകളാണ് ഇത്. ഒരുമാസം കൊണ്ട് ഇവ നോർവെയിലെത്തും.
Full View
Tags:    

Similar News