'കാമ്പസ് പവർ' ഡിജിറ്റൽ പ്ലാറ്റ് ഫോമുമായി ഐസിഐസിഐ ബാങ്ക്

'കാമ്പസ് പവർ' ഡിജിറ്റൽ പ്ലാറ്റ് ഫോം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ നൂതന സംരംഭം. ബാങ്കിംഗ് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾ ഒറ്റസ്ഥലത്ത് ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്.

Update: 2022-06-29 02:57 GMT
'കാമ്പസ് പവർ' ഡിജിറ്റൽ പ്ലാറ്റ് ഫോം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ നൂതന സംരംഭം. ബാങ്കിംഗ് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾ ഒറ്റസ്ഥലത്ത് ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്.
Full View
Tags:    

Similar News