വിമാനങ്ങളുടെ നിർമ്മാണം വർധിപ്പിക്കാനൊരുങ്ങി റഷ്യ
ഉപരോധങ്ങൾക്കിടയിൽ ആഭ്യന്തരമായി വിമാനങ്ങളുടെ നിർമ്മാണം വർധിപ്പിക്കാനൊരുങ്ങി റഷ്യ. ഇതിനായി 14.5 ബില്യൺ ഡോളർ ചെലവഴിക്കും. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത് റഷ്യയ്ക്ക് തിരിച്ചടി നേരിടുകയാണ്.
ഉപരോധങ്ങൾക്കിടയിൽ ആഭ്യന്തരമായി വിമാനങ്ങളുടെ നിർമ്മാണം വർധിപ്പിക്കാനൊരുങ്ങി റഷ്യ. ഇതിനായി 14.5 ബില്യൺ ഡോളർ ചെലവഴിക്കും. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത് റഷ്യയ്ക്ക് തിരിച്ചടി നേരിടുകയാണ്. Full View