അദാനിയുടെ കോപ്പർ ബിസിനസിന് 6,071 കോടി രൂപ വായ്പ നല്‍കി പൊതുമേഖലാ ബാങ്കുകള്‍

അദാനിയുടെ കോപ്പർ ബിസിനസിന് 6,071 കോടി രൂപ വായ്പ നല്‍കി പൊതുമേഖലാ ബാങ്കുകള്‍. ഗുജറാത്തിലെ മുന്ദ്രയില്‍ പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ ഉത്പാദനശേഷിയുള്ള യൂണിറ്റ് സ്ഥാപിക്കാനാണ് ഈ ധനസഹായം.

Update: 2022-06-27 00:51 GMT
അദാനിയുടെ കോപ്പർ ബിസിനസിന് 6,071 കോടി രൂപ വായ്പ നല്‍കി പൊതുമേഖലാ ബാങ്കുകള്‍. ഗുജറാത്തിലെ മുന്ദ്രയില്‍ പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ ഉത്പാദനശേഷിയുള്ള യൂണിറ്റ് സ്ഥാപിക്കാനാണ് ഈ ധനസഹായം. Full View
Tags:    

Similar News