സാമൂഹിക പ്രവർത്തനങ്ങൾക്കായി 60,000 കോടി രൂപ സംഭാവന നൽകും: ഗൗതം അദാനി

സാമൂഹിക പ്രവർത്തനങ്ങൾക്കായി 60,000 കോടി രൂപ സംഭാവന നൽകുമെന്ന് ഗൗതം അദാനി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കായിരിക്കും പണം വിനിയോഗിക്കുക. അദാനി ഫൗണ്ടേഷനാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

Update: 2022-06-24 01:11 GMT
സാമൂഹിക പ്രവർത്തനങ്ങൾക്കായി 60,000 കോടി രൂപ സംഭാവന നൽകുമെന്ന് ഗൗതം അദാനി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കായിരിക്കും പണം വിനിയോഗിക്കുക. അദാനി ഫൗണ്ടേഷനാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.Full View
Tags:    

Similar News