വിരമിച്ച പൈലറ്റുമാരെ വീണ്ടും നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ
വിരമിച്ച പൈലറ്റുമാരെ വീണ്ടും നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. അഞ്ച് വര്‍ഷത്തേക്ക് കമാന്‍ഡര്‍മാരായി നിയമിക്കുന്ന കാര്യമാണ് എയര്‍ ഇന്ത്യ പരിഗണിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, 300 ചെറുവിമാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പുതിയ തീരുമാനം.
വിരമിച്ച പൈലറ്റുമാരെ വീണ്ടും നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. അഞ്ച് വര്‍ഷത്തേക്ക് കമാന്‍ഡര്‍മാരായി നിയമിക്കുന്ന കാര്യമാണ് എയര്‍ ഇന്ത്യ പരിഗണിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, 300 ചെറുവിമാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പുതിയ തീരുമാനം.Full View