കാര്‍ബണ്‍ കുറഞ്ഞ സ്റ്റീല്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുമായി ടാറ്റാ സ്റ്റീല്‍

യുകെയിലും നെതര്‍ലന്‍ഡിലും കാര്‍ബണ്‍ കുറഞ്ഞ സ്റ്റീല്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുമായി ടാറ്റാ സ്റ്റീല്‍. പുതിയ സാങ്കേതികവിദ്യയനുസരിച്ചാണ് കുറഞ്ഞ അളവില്‍ കാര്‍ബണ്‍ സ്റ്റീല്‍ നിര്‍മ്മിക്കാന്‍ ടാറ്റ സ്റ്റീല്‍ പദ്ധതിയിടുന്നത്. 2050-ഓടെ യൂറോപ്പില്‍ കാര്‍ബണ്‍ ന്യൂട്രല്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

;

Update: 2022-06-23 01:21 GMT
കാര്‍ബണ്‍ കുറഞ്ഞ സ്റ്റീല്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുമായി ടാറ്റാ സ്റ്റീല്‍
  • whatsapp icon
യുകെയിലും നെതര്‍ലന്‍ഡിലും കാര്‍ബണ്‍ കുറഞ്ഞ സ്റ്റീല്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുമായി ടാറ്റാ സ്റ്റീല്‍. പുതിയ സാങ്കേതികവിദ്യയനുസരിച്ചാണ് കുറഞ്ഞ അളവില്‍ കാര്‍ബണ്‍ സ്റ്റീല്‍ നിര്‍മ്മിക്കാന്‍ ടാറ്റ സ്റ്റീല്‍ പദ്ധതിയിടുന്നത്. 2050-ഓടെ യൂറോപ്പില്‍ കാര്‍ബണ്‍ ന്യൂട്രല്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.Full View
Tags:    

Similar News