റിലയന്‍സിന് പിഴ ചുമത്തി സെബി

റിലയന്‍സിന് പിഴ ചുമത്തി സെബി. 2020ലെ ഫേസ്ബുക്ക് ഇടപാട് ഉടന്‍ വെളിപ്പെടുത്താത്തതിനാണ് പിഴ ചുമത്തിയത്. ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ യൂണിറ്റിലെ 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്താത്തതിനാലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും രണ്ട് ഓഫീസര്‍മാര്‍ക്കും റെഗുലേറ്റര്‍ പിഴ ചുമത്തിയത്.

Update: 2022-06-21 03:32 GMT

Full View

Tags:    

Similar News