കൊച്ചി വഴിയോരക്കച്ചവടം; ലൈസൻസ് കൈപ്പറ്റാത്തവരെ പുറത്മെതാക്കുമെന്ന് ഹൈക്കോടതി
കൊച്ചിയിൽ വഴിയോരക്കച്ചവടത്തിനുള്ള ലൈസൻസിന് അർഹതയുണ്ടായിട്ടും രേഖകൾ ഹാജരാക്കി ലൈസൻസ് കൈപ്പറ്റാത്തവരെ പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കൊച്ചി കോർപറേഷനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. 745 പേരാണ് രേഖകൾ ഹാജരാക്കി ലൈസൻസ് ഇനിയും കൈപ്പറ്റാത്തത്.