സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ. പുതിയ പലിശനിരക്കുകള്‍ ജൂണ്‍ 14 ന് പ്രാബല്യത്തില്‍ വന്നു. 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്.
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ. പുതിയ പലിശനിരക്കുകള്‍ ജൂണ്‍ 14 ന് പ്രാബല്യത്തില്‍ വന്നു. 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്.Full View