ടോട്ടല്‍ എനര്‍ജിസുമായി സഹകരിക്കാനൊരുങ്ങി അദാനി എന്റര്‍പ്രൈസസ്
ടോട്ടല്‍ എനര്‍ജിസുമായി സഹകരിക്കാനൊരുങ്ങി അദാനി എന്റര്‍പ്രൈസസ്. ഇതോടെ അദാനിയുടെ ഓഹരി വിലയില്‍ 3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് അദാനി ഗ്രൂപ്പും ടോട്ടല്‍ എനര്‍ജീസും കരാറില്‍ ഒപ്പുവച്ചത്.
ടോട്ടല്‍ എനര്‍ജിസുമായി സഹകരിക്കാനൊരുങ്ങി അദാനി എന്റര്‍പ്രൈസസ്. ഇതോടെ അദാനിയുടെ ഓഹരി വിലയില്‍ 3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് അദാനി ഗ്രൂപ്പും ടോട്ടല്‍ എനര്‍ജീസും കരാറില്‍ ഒപ്പുവച്ചത്.Full View