ഉജ്ജ്വൽ സ്കീമിൽ ഉൾപ്പെട്ടവർക്ക് മാത്രം പാചക വാതക സബ്സിഡി
പാചക വാതക സബ്സിഡി ഇനി മുതൽ ഉജ്ജ്വൽ സ്കീമിൽ ഉൾപ്പെട്ടവർക്ക് മാത്രം. സ്കീമിന് കീഴിൽ സൗജന്യ കണക്ഷൻ ലഭിച്ച 9 കോടിയോളം വരുന്നവർക്ക് മാത്രമായിരിക്കും സബ്സിഡിയുണ്ടാകുക. പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിനാണ് വാർത്താ സമ്മേളനത്തിൽ ഈ കാര്യം അറിയിച്ചത്.