ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പരാതി
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ ദക്ഷിണ കൊറിയൻ ഉപഭോക്താക്കൾ പോലീസിൽ പരാതി നൽകി. ഗൂഗിളിന്റെ ഇൻ-ആപ്പ് ബില്ലിംഗ് സംവിധാനത്തിനെതിരെയാണ് പരാതി. സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉപഭോക്താക്കളുടെ കൂട്ടായ്മയാണ് പോലീസ് കേസ് ഫയൽ ചെയ്തത്.