ഇന്ത്യയിലെ ഭവന വിലയില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം ഇന്ത്യയിലെ ഭവന വിലയില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമായിരിക്കും പലിശ നിരക്കെന്നാണ് റോയിട്ടേഴ്സ് വിലയിരുത്തുന്നത്. അര പതിറ്റാണ്ടിനിടെ കാണാത്ത വിധത്തില്‍ ഈ വര്‍ഷം ഇന്ത്യന്‍ വീടുകളുടെ വില വര്‍ദ്ധിക്കാനാണ് സാധ്യത.

;

Update: 2022-05-31 00:48 GMT
ഇന്ത്യയിലെ ഭവന വിലയില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
  • whatsapp icon
ഈ വര്‍ഷം ഇന്ത്യയിലെ ഭവന വിലയില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമായിരിക്കും പലിശ നിരക്കെന്നാണ് റോയിട്ടേഴ്സ് വിലയിരുത്തുന്നത്. അര പതിറ്റാണ്ടിനിടെ കാണാത്ത വിധത്തില്‍ ഈ വര്‍ഷം ഇന്ത്യന്‍ വീടുകളുടെ വില വര്‍ദ്ധിക്കാനാണ് സാധ്യത.Full View
Tags:    

Similar News