'പിടിവിട്ട്' പച്ചക്കറി പലവ്യഞ്ജന വില കുതിക്കുന്നു

സംസ്ഥാനത്ത് പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു. തക്കാളിയുടെയും വെണ്ടയ്ക്കയുടെയും വില മൂന്നിരട്ടിയോളമാണ് വർദ്ധിച്ചത്. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച വിലവർദ്ധനവ് കച്ചവടക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Update: 2022-05-24 03:46 GMT
സംസ്ഥാനത്ത് പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു. തക്കാളിയുടെയും വെണ്ടയ്ക്കയുടെയും വില മൂന്നിരട്ടിയോളമാണ് വർദ്ധിച്ചത്.
സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച വിലവർദ്ധനവ് കച്ചവടക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.Full View
Tags:    

Similar News