രാജ്യത്തെ കയറ്റുമതിയില്‍ 21.1 ശതമാനം ഉയര്‍ച്ച

രാജ്യത്തെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്. മെയ് 1 മുതല്‍ 21 വരെയുള്ള കാലയളവില്‍ കയറ്റുമതി 21.1 ശതമാനം ഉയര്‍ന്ന് 23.7 ബില്യണ്‍ ഡോളറിലെത്തി. വിവിധ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയുടെ ഫലമായാണ് കയറ്റുമതി ഉയര്‍ച്ചയിലെത്തിയത്.

Update: 2022-05-24 05:42 GMT
രാജ്യത്തെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്. മെയ് 1 മുതല്‍ 21 വരെയുള്ള കാലയളവില്‍ കയറ്റുമതി 21.1 ശതമാനം ഉയര്‍ന്ന് 23.7 ബില്യണ്‍ ഡോളറിലെത്തി. വിവിധ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയുടെ ഫലമായാണ് കയറ്റുമതി ഉയര്‍ച്ചയിലെത്തിയത്.
Full View
Tags:    

Similar News