പണിമുടക്കി മത്സ്യമേഖല

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ മത്സ്യമേഖലയുടെ പണിമുടക്ക് സമരം. സംസ്ഥാന വ്യാപക സമരത്തിന് കേരള മത്സ്യമേഖല സംരക്ഷണ സമിതി നേതൃത്വം  നൽകി. മത്സ്യമേഖലയെ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

Update: 2022-05-23 05:50 GMT
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ മത്സ്യമേഖലയുടെ പണിമുടക്ക് സമരം. സംസ്ഥാന വ്യാപക സമരത്തിന് കേരള മത്സ്യമേഖല സംരക്ഷണ സമിതി നേതൃത്വം നൽകി. മത്സ്യമേഖലയെ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
Full View
Tags:    

Similar News