സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങി ചൈന

പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങി ചൈന. കൊവിഡ് ബാധിച്ച സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാണ് നടപടി. സാമ്പത്തിക മേഖലയെ വീണ്ടെടുക്കുന്നതിനാണ് പ്രധാന പലിശ നിരക്ക് കുറയ്ക്കുന്നതെന്ന് ചൈന സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Update: 2022-05-20 00:03 GMT
പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങി ചൈന. കൊവിഡ് ബാധിച്ച സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാണ് നടപടി. സാമ്പത്തിക മേഖലയെ വീണ്ടെടുക്കുന്നതിനാണ് പ്രധാന പലിശ നിരക്ക് കുറയ്ക്കുന്നതെന്ന് ചൈന സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
Full View
Tags:    

Similar News