പുതിയ ഏറ്റെടുക്കലിനൊരുങ്ങി ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്
ഉപഭോക്തൃ വിപണിയിൽ പുതിയ ഏറ്റെടുക്കലുകൾ നടത്താൻ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി, അഞ്ചോളം ബ്രാൻഡുകൾ വാങ്ങാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.