ലോകം ഗോതമ്പ് ക്ഷാമത്തിലേക്കോ? കയറ്റുമതി നിർത്തരുതെന്ന് യുഎൻ സുരക്ഷാസമിതി
ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനത്തെക്കുറിച്ച് ചർച്ച നടത്തുമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് യുഎൻഎസ്‌സി യുടെ നടപടി.
;ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനത്തെക്കുറിച്ച് ചർച്ച നടത്തുമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് യുഎൻഎസ്‌സി യുടെ നടപടി. Full View