ഗൂഗിൾപേ മാതൃകയിൽ എസ്ബിഐ യുടെ യോനോ 2.0
ഗൂഗിൾ പേ മാതൃകയിൽ പുതിയ സംവിധാനവുമായി എസ്ബിഐ. 'യോനോ 2.0' എന്ന പേരിലാണ് പുതിയ ഇടപാട് സംവിധാനം ഒരുക്കുന്നത്. എല്ലാവർക്കും ഇടപാട് നടത്താമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
ഗൂഗിൾ പേ മാതൃകയിൽ പുതിയ സംവിധാനവുമായി എസ്ബിഐ. 'യോനോ 2.0' എന്ന പേരിലാണ് പുതിയ ഇടപാട് സംവിധാനം ഒരുക്കുന്നത്. എല്ലാവർക്കും ഇടപാട് നടത്താമെന്നതാണ് ഇതിൻ്റെ പ്രത്യേകത.Full View