ട്വിറ്റർ വേണോ, പുനരാലോചനയിൽ മസ്ക്

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഇലോണ്‍ മസ്‌ക്. 44 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലാണ് നിര്‍ത്തിവയ്ക്കുക. ട്വിറ്ററിലൂടെയാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം അറിയിച്ചത്.

Update: 2022-05-13 05:55 GMT
ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഇലോണ്‍ മസ്‌ക്. 44 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലാണ് നിര്‍ത്തിവയ്ക്കുക. ട്വിറ്ററിലൂടെയാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം അറിയിച്ചത്.Full View
Tags:    

Similar News