ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധന
മാർച്ചിൽ റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായത് വൻ വർദ്ധനവ്. 1.2 മില്യണിലധികം ഉപഭോക്താക്കളാണ് റിലയൻസ് ജിയോയിൽ പുതിയതായി എത്തിയത്. ഇതോടെ കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 404 മില്യണായി ഉയർന്നു.
മാർച്ചിൽ റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായത് വൻ വർദ്ധനവ്. 1.2 മില്യണിലധികം ഉപഭോക്താക്കളാണ് റിലയൻസ് ജിയോയിൽ പുതിയതായി എത്തിയത്. ഇതോടെ കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 404 മില്യണായി ഉയർന്നു.Full View