ഗോതമ്പ് കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ഗോതമ്പ് കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനത്തിന് ഒൻപത് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കാനും തീരുമാനമായി. ആട്ടയുടെ ചില്ലറ വിൽപ്പന വിലയും ഉയർത്താനാണ് നീക്കം.
;ഗോതമ്പ് കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനത്തിന് ഒൻപത് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കാനും തീരുമാനമായി. ആട്ടയുടെ ചില്ലറ വിൽപ്പന വിലയും ഉയർത്താനാണ് നീക്കം.Full View