വിപണി മൂല്യത്തിൽ എസ്ബിഐ യെ പിന്തള്ളി ഐസിഐസിഐ ബാങ്ക്

എസ്ബിഐ യെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബാങ്കായി മാറി ഐസിഐസിഐ ബാങ്ക്. വിപണി മൂല്യത്തിൽ ഇടിവുണ്ടായതോടെയാണ് എസ്ബിഐ മൂന്നാം സ്ഥാനത്തേക്കായത്. എച്ച്‌ഡിഎഫ്‌സി ബാങ്കാണ് ഒന്നാം സ്ഥാനത്ത്.

;

Update: 2022-05-12 00:30 GMT
വിപണി മൂല്യത്തിൽ എസ്ബിഐ യെ പിന്തള്ളി ഐസിഐസിഐ ബാങ്ക്
  • whatsapp icon
എസ്ബിഐ യെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബാങ്കായി മാറി ഐസിഐസിഐ ബാങ്ക്. വിപണി മൂല്യത്തിൽ ഇടിവുണ്ടായതോടെയാണ് എസ്ബിഐ മൂന്നാം സ്ഥാനത്തേക്കായത്. എച്ച്‌ഡിഎഫ്‌സി ബാങ്കാണ് ഒന്നാം സ്ഥാനത്ത്.
Full View
Tags:    

Similar News