ഡോണൾഡ് ട്രംപിന് ട്വിറ്ററിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാനൊരുങ്ങി ഇലോൺ മസ്ക്

അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്വിറ്ററിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാനൊരുങ്ങി ഇലോൺ മസ്ക്. വിലക്ക് അധാർമികവും വിഡ്ഢിത്തവുമാണെന്ന് മസ്ക് അഭിപ്രായപ്പെട്ടു. ഫിനാൻഷ്യൽ ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് മസ്ക് നിലപാട് വ്യക്തമാക്കിയത് .

Update: 2022-05-11 04:52 GMT
അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്വിറ്ററിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാനൊരുങ്ങി ഇലോൺ മസ്ക്. വിലക്ക് അധാർമികവും വിഡ്ഢിത്തവുമാണെന്ന് മസ്ക് അഭിപ്രായപ്പെട്ടു. ഫിനാൻഷ്യൽ ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് മസ്ക് നിലപാട് വ്യക്തമാക്കിയത് .
Full View
Tags:    

Similar News