മികച്ച നേട്ടവുമായി എൽഐസി ഐപിഒ
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് അഞ്ചാം ദിവസത്തിലേക്ക് കടന്നു. എൽഐസി ഓഹരികൾ സ്വന്തമാക്കാനുള്ള അവസാന അവസരം ഇന്നത്തോടെ അവസാനിച്ചു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച പ്രതികരണമാണ് ഉണ്ടായത്.