റിപ്പോ നിരക്ക് ഉയർത്തി ആർബിഐ

പണപ്പെരുപ്പം വർധിക്കുന്ന സാഹതര്യത്തിൽ റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. മോണിറ്ററി പോളിസി കമ്മിറ്റിയുടെ അടിയന്തര യോ​ഗത്തിലാണ് 40 ബേസിസ് പോയിന്റ് ഉയർത്താനുള്ള തീരുമാനമുണ്ടായത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി.

Update: 2022-05-04 07:47 GMT
പണപ്പെരുപ്പം വർധിക്കുന്ന സാഹതര്യത്തിൽ റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. മോണിറ്ററി പോളിസി കമ്മിറ്റിയുടെ അടിയന്തര യോ​ഗത്തിലാണ് 40 ബേസിസ് പോയിന്റ് ഉയർത്താനുള്ള തീരുമാനമുണ്ടായത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി.
Full View
Tags:    

Similar News