കോവിഡ് കാലത്തെ നഷ്ടം നികത്താൻ ഇന്ത്യ 12 വർഷമെടുത്തേക്കും; ആർബിഐ
ഇന്ത്യൻ സാമ്പത്തിക രംഗത്ത് കോവിഡ് ഉണ്ടാക്കിയ നഷ്ടം നികത്താൻ 12 വർഷമെടുക്കുമെന്ന് ആർ ബി ഐ റിപ്പോർട്ട്. ദീർഘ കാലം വിപണിയിൽ വില സ്ഥിരത (പ്രൈസ് സ്റ്റബിലിറ്റി) നിലനിർത്താനാണ് കേന്ദ്ര ബാങ്കിന്റെ നിർദ്ദേശം.