ഇന്ത്യൻ ചെറുകിട വ്യവസായ വകുപ്പുമായി കൈകോർത്ത് ജർമ്മൻ എംഎസ്എംഇ വകുപ്പ്

ഇന്ത്യൻ ചെറുകിട വ്യവസായ വകുപ്പുമായി കൈകോർത്ത് ജർമ്മൻ എംഎസ്എംഇ വകുപ്പ്. വ്യവസായ-വാണിജ്യ മന്ത്രാലയമാണ് ഈ കാര്യം സ്ഥിതീകരിച്ച് കൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടത്. പത്തിലധികം മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

Update: 2022-05-04 07:41 GMT
ഇന്ത്യൻ ചെറുകിട വ്യവസായ വകുപ്പുമായി കൈകോർത്ത് ജർമ്മൻ എംഎസ്എംഇ വകുപ്പ്. വ്യവസായ-വാണിജ്യ മന്ത്രാലയമാണ് ഈ കാര്യം സ്ഥിതീകരിച്ച് കൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടത്. പത്തിലധികം മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
Full View
Tags:    

Similar News