ഈ മാസം മാത്രം 12,300 കോടി രൂപ പിൻവലിച്ച് വിദേശ നിക്ഷേപകർ

ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ (foreign portfolio investors) ഈ മാസം മാത്രം പിൻവലിച്ചത് 12,300 കോടി രൂപ. യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തുമെന്ന ഭയമാണ് നിക്ഷേപകരുടെ ഈ നീക്കത്തിന് പിന്നിൽ.

Update: 2022-04-25 03:46 GMT

ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ (foreign portfolio investors) ഈ മാസം മാത്രം പിൻവലിച്ചത് 12,300 കോടി രൂപ. യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തുമെന്ന ഭയമാണ് നിക്ഷേപകരുടെ ഈ നീക്കത്തിന് പിന്നിൽ.

Full View
Tags:    

Similar News