ഭാരതി എയർടെല്ലിനെ പിൻതള്ളി റിലയൻസ് ജിയോ
ഭാരതി എയർടെല്ലിനെ പിൻതള്ളി രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സേവന ദാതാവായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളനുസരിച്ചാണ് ഇത്. ബിഎസ്എൻഎല്ലാണ് പട്ടികയിൽ ഒന്നാമത്.
;
ഭാരതി എയർടെല്ലിനെ പിൻതള്ളി രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സേവന ദാതാവായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളനുസരിച്ചാണ് ഇത്. ബിഎസ്എൻഎല്ലാണ് പട്ടികയിൽ ഒന്നാമത്. Full View