എച്ച്‌ഡിഎഫ്‌സി ക്യാപിറ്റലിൻ്റെ 10% ഓഹരികൾ എഡിഐഎക്ക് വിൽക്കും

എച്ച്‌ഡിഎഫ്‌സി ക്യാപിറ്റലിൻ്റെ 10 ശതമാനം ഓഹരികൾ അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിക്ക് വിൽക്കുമെന്ന് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്. 184 കോടി രൂപയ്ക്കാണ് വിൽക്കാൻ ഉദ്ദേശിക്കുന്നതെന്നും എച്ച്‌ഡിഎഫ്‌സി ബുധനാഴ്ച അറിയിച്ചു. ‌‌

;

Update: 2022-04-20 00:41 GMT
എച്ച്‌ഡിഎഫ്‌സി ക്യാപിറ്റലിൻ്റെ 10% ഓഹരികൾ എഡിഐഎക്ക് വിൽക്കും
  • whatsapp icon

എച്ച്‌ഡിഎഫ്‌സി ക്യാപിറ്റലിൻ്റെ 10 ശതമാനം ഓഹരികൾ അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിക്ക് വിൽക്കുമെന്ന് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്. 184 കോടി രൂപയ്ക്കാണ് വിൽക്കാൻ ഉദ്ദേശിക്കുന്നതെന്നും എച്ച്‌ഡിഎഫ്‌സി ബുധനാഴ്ച അറിയിച്ചു. ‌‌

Full View
Tags:    

Similar News