ജിഎസ്ടി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കും
അടുത്തമാസം ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ജിഎസ്ടി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കും. 5 % നികുതി നിരക്കിലെ ഉത്പന്നങ്ങൾ വിഭജിച്ച് മൂന്ന് ശതമാനം നികുതി നിരക്കിലും എട്ട് ശതമാനം നികുതി നിരക്കിലും ഉൾപ്പെടുത്താനാണ് ആലോചന.