ഗൾഫ് റൂട്ടിൽ ബാഗേജ് നിയമം കർശനമാക്കുന്നു
ഗൾഫ് റൂട്ടിൽ ബാഗേജ് നിയമം കർശനമാക്കുന്നു. സൗജന്യ ബാഗേജ് പരിധി കുറച്ചും കൂടുതലായി വരുന്ന ബാഗുകൾക്ക് അധിക പണം ഈടാക്കാനും തീരുമാനമായി. ഹാൻഡ് ബാഗുകൾ ഒന്നായി പരിമിതപ്പെടുത്തും. ഇന്ധനവില വർധനവ് നേരിടാനാണ് ഇളവുകൾ കുറയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
;