ഐപിഒയ്ക്ക് മുമ്പ് എൽഐസി ഓഹരി വില പിടിച്ചു നിര്‍ത്താൻ കേന്ദ്ര സര്‍ക്കാര്‍

എല്‍ഐസിയുടെ ഐപിഒ നടക്കുന്നതിന് മുമ്പ് തന്നെ ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഐപിഒയ്ക്ക് ശേഷം ചുരുങ്ങിയത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ കേന്ദ്രം വിൽക്കില്ല എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

;

Update: 2022-04-06 04:21 GMT
ഐപിഒയ്ക്ക് മുമ്പ്  എൽഐസി ഓഹരി വില പിടിച്ചു നിര്‍ത്താൻ കേന്ദ്ര സര്‍ക്കാര്‍
  • whatsapp icon

എല്‍ഐസിയുടെ ഐപിഒ നടക്കുന്നതിന് മുമ്പ് തന്നെ ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഐപിഒയ്ക്ക് ശേഷം ചുരുങ്ങിയത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ കേന്ദ്രം വിൽക്കില്ല എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

Full View
Tags:    

Similar News