വീണ്ടും റഷ്യ-യുക്രൈൻ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ആരോപണം
യുക്രൈന്റെ കിഴക്കൻ മേഖലകളിൽ റഷ്യ വലിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ആരോപണം. യുക്രൈൻ പരദേശിക ഗവർണർ സെർജി ഗെയ്ഡേ ആണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.
;