യുഎസ് തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനമായി കുറഞ്ഞു

യുഎസ് തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. മാർച്ചിൽ പ്രതൂക്ഷിച്ച തൊഴിൽ വളർച്ച കൈവരിക്കാനായി എന്നാണ് ഫെഡറൽ റിസർവ് പറയുന്നത്.

Update: 2022-04-01 04:04 GMT

യുഎസ് തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. മാർച്ചിൽ പ്രതൂക്ഷിച്ച തൊഴിൽ വളർച്ച കൈവരിക്കാനായി എന്നാണ് ഫെഡറൽ റിസർവ് പറയുന്നത്.

Full View
Tags:    

Similar News