പൂൾ അക്കൗണ്ടുകൾ നിർത്തണമെന്ന് സെബി

പൂൾ അക്കൗണ്ടുകളുടെ ഉപയോഗം നിർത്തുന്നത് വരെ പുതിയ മ്യൂച്വൽ ഫണ്ട് സ്കീമുകൾക്ക് സെബി നിരോധനം ഏർപ്പെടുത്തി. നിരോധനം ഇന്നുമുതൽ പ്രാബല്ല്യത്തിൽ വരും. ജൂലൈ 1 വരെയാണ് മ്യൂച്വൽ ഫണ്ട് സ്കീമുകൾ ആരംഭിക്കുന്നത് വിലക്കിയത്.

Update: 2022-04-01 02:18 GMT

പൂൾ അക്കൗണ്ടുകളുടെ ഉപയോഗം നിർത്തുന്നത് വരെ പുതിയ മ്യൂച്വൽ ഫണ്ട് സ്കീമുകൾക്ക് സെബി നിരോധനം ഏർപ്പെടുത്തി. നിരോധനം ഇന്നുമുതൽ പ്രാബല്ല്യത്തിൽ വരും. ജൂലൈ 1 വരെയാണ് മ്യൂച്വൽ ഫണ്ട് സ്കീമുകൾ ആരംഭിക്കുന്നത് വിലക്കിയത്.

Full View
Tags:    

Similar News